Sunday 14 July 2013

  ഒരു നിമിഷം ചിന്തിക്കൂ സഹോദരാ ...നമ്മള്  മലയാളികള്  പൊതുവെ  മത്സര ബുദ്ധിയുല്ലവരകുന്നു. നമ്മുടെ ജീവിതം മറ്റുള്ളവരെക്കാളും മികച്ചതാവണം എന്ന ആഗ്രഹിക്കുന്നവരാണ് .എല്ലാ മേഘലയിലും നാം മറ്റുളളവരെ തോല്പ്പിക്കാൻ വേണ്ടി മത്സരിക്കുന്നു .നമ്മുടെ ലൈഫ് നമുക്ക് വേണ്ടി ഉള്ളതാണ് എന്ന് ചിന്തിക്കൂ ..നമ്മുടെ വരുമാനതിനനുസരിച് സ്വപ്നം കാണൂ ..ഒരു സാദാരണ രീതിയിൽ ജീവിക്കുന്ന ഒരാളുടെ വരുമാനതിനനുസരിച്ച കുറച്ചു നല്ല വീടിന്റെ ഫോട്ടോകൾ ഇവിടെ നിങ്ങളെ  പരിജയപ്പെടുത്താം.. ദൈവത്തിന്റെ  സ്വന്തം നാടായ കേരള  സ്റ്റൈൽ വീടുകൾ ..അതിനു അനുസ്ര്ദമയ ഡിസൈനുകളും ...





















നമ്മുടെ വരുമാനത്തിന് അനുസരിച്ച നാം സ്വപ്നം കാണുന്ന കൊച്ചു വീട്